Daivathinte Sammanam Nithyaraksha

  • ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

    ഇന്നാകുന്നു രക്ഷാദിവസം രക്ഷ എന്ന ദാനത്തിനായി ക്രിസ്തുവിങ്കലേക്ക് വ്യക്തിപരമായി കടന്നുവരാതെ തന്നെ എല്ലാവരും രക്ഷിക്കപ്പെടുന്നു എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. ഒരു ദാനം അത് സ്വീകരിക്കപ്പെടാത്തിടത്തോളം ഒരു ദാനവും ആകുന്നില്ല എന്ന കാര്യം നാം ഓര്‍ക്കുമല്ലോ. റോമര്‍ 5:17 ഇപ്രകാരം നമ്മോട് പറയുന്നു ദൈവം നമുക്ക് ക്രിസ്തുവില്‍ നല്‍കുന്ന നിത്യജീവന്‍റെ ദാനത്തെ “നാം സ്വീകരിക്കണം” നാം അതു സ്വീകരിക്കുന്നില്ലയെങ്കില്‍ അത് നമുക്ക് ഒരു നന്മയും ചെയ്യുന്നില്ല. ഇത് ഇതിനകം വാഗ്ദാനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കയാണ്. പക്ഷേ അത് അംഗീകരിക്കപ്പെടണം.…

  • ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

    രക്ഷയുടെ ഫലങ്ങള്‍ നമ്മുടെ രക്ഷയുടെ ഫലങ്ങള്‍ മാനസാന്തരവും വീണ്ടെടുപ്പുമാണ്. “മാനസാന്തരപ്പെടുക” എന്നാല്‍ ഒരു വഴിയില്‍ നിന്നു മറ്റൊന്നിലേക്കു തിരിയുക എന്നാണ്. ദൈവത്തിന്‍റെ കൃപയാല്‍ നാം മരണത്തിന്‍റെ വഴിയില്‍ നിന്നും അവന്‍റെ ജീവന്‍റെ വഴിയിലേയ്ക്കു തിരിഞ്ഞുകഴിഞ്ഞു. നമ്മുടെ പാപവും അനുസരണക്കേടും കൊണ്ടു ഒരിക്കല്‍ നാം അവനില്‍ നിന്നും “അകന്നു പോയിരുന്നു”, അല്ലെങ്കില്‍ “വേര്‍പ്പെട്ടിരുന്നു”. ക്രിസ്തുവില്‍ നാം “വീണ്ടെടുക്കപ്പെട്ടു”. അല്ലെങ്കില്‍ ദൈവത്തിന്‍റെ പ്രിയപ്പട്ടതും രാജകീയമായതും ആയ കുടുംബത്തിന്‍റെ കൂട്ടായ്മയിലേക്കു തിരികെ കൊണ്ടുവരപ്പെട്ടു. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതിന്നും നിത്യജീവന്‍ ലഭിക്കുന്നതിന്നും…

  • ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

    രക്ഷയ്ക്കുളള ഏഴുപടികള്‍ വ്യക്തിപരമായി യേശുക്രിസ്തുവിനെ നിന്‍റെ കര്‍ത്താവു ഉടയവനായി നിന്‍റെ ഹൃദയത്തില്‍ സ്വീകരിച്ചു എന്നു നിനക്കുറപ്പില്ലായെങ്കില്‍ ഈ ഏഴുപടികളും തുടരുക. 1. നീ ഒരു പാപിയാണെന്നു മനസ്സിലാക്കുക “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു”. (റോമ 3:23) (1 യോഹ 1:8 നോക്കുക) 2. നിങ്ങളുടെ പാപങ്ങളെപ്പറ്റി സത്യമായി ദു:ഖിക്കുയും അനുതപിക്കുകയും ചെയ്യുക “ദൈവഹിതപ്രകാരമുളള ദു:ഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു.”(2 കൊരി 7:10; ലൂക്കൊ 18:13) 3. നിന്‍റെ പാപങ്ങളെ ദൈവത്തേടു എറ്റുപറയുക…

  • ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

    രക്ഷിക്കപ്പെടുന്നത് എങ്ങനെ നിങ്ങള്‍ക്കു എങ്ങനെ നരകത്തില്‍ നിന്നു രക്ഷിക്കപ്പെടാം, നിങ്ങളുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കപ്പെടാം, മരണത്തില്‍ നിന്നും, രോഗത്തില്‍ നിന്നും, ദോഷത്തില്‍ നിന്നും എങ്ങനെ രക്ഷിക്കപ്പെടാം എന്നു നിങ്ങളോടു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വേദപുസ്തകം പറയുന്നത്, “യേശുക്രിസ്തു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു എന്നുളളത് വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനം തന്നേ” (1 തിമൊ 1:15)എന്നാണ്. വേദപുസ്തകം “ദൈവം തന്‍റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല. ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ” (യോഹ 3:17)…

  • ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

    ദൈവത്തിന്‍റെ കരുതല്‍ ഓരോ പാപിയും പ്രതിക്ഷയറ്റവനും ദൈവത്തെക്കൂടാത്തവനും ആണ്. ഈ ലോകത്തിന്‍ ഇത് യഥാര്‍ത്ഥത്തില്‍ നൈരാശ്യത്തിന്‍റെ ഒരു ഇരുണ്ട രാത്രിയാണ്. എന്നാല്‍ ഈ ഇരുണ്ട പശ്ചാത്തലത്തിനെതിരായി ദൈവസ്നേഹത്തിന്‍റെ പ്രഭാകിരണങ്ങള്‍ ഒളി വീശുന്നു. ബൈബിള്‍ നമ്മോട് ഇപ്രകാരം പറയുന്നു.”എങ്കിലും പാപം പെരുകിയേടത്ത് കൃപ അത്യന്തം വര്‍ദ്ധിച്ചു.” (റോമര്‍ 5:20) “പാപത്തിന്‍റെ ശമ്പളം മരണമത്രേ” എന്ന വാക്യത്തിന് രണ്ടാമത്തെ ഒരുഭാഗം കൂടിയുണ്ട് എന്നുളളതിനാല്‍ നാം കൃതജ്ഞതയുളളവര്‍ ആയിരിക്കാം. രണ്ടാമത്തെ ഭാഗം നമുക്ക് പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും ദൂത് നല്‍കുന്നു.”ദൈവത്തിന്‍റെ കൃപാവരമോ…

  • ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

    പാപത്തിന്‍റെ ശിക്ഷ പാപത്തിന്‍റെ അവസ്ഥ “സാര്‍വ്വത്രികം” ആണ് എന്ന് നാം കണ്ടു കഴിഞ്ഞു. അതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത് എല്ലായിടത്തുമുളള എല്ലാവരും പാപികള്‍ ആണ് എന്നതാണ്. മാത്രമല്ല പാപത്തിന്‍റെ ശിക്ഷയും സാര്‍വ്വത്രികമാണ്. അവരവരുടെ പാപം നിമിത്തം ഓരോരുത്തരും മരണത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു.”എല്ലാവരും പാപം ചെയ്തുٹ പാപത്തിന്‍റെ ശമ്പളം(ശിക്ഷ) മരണം അത്രേ.” (റോമര്‍ 3:23,6:23) മരണനിരയില്‍ ഓരോ മനുഷ്യനും മരണനിരയിലാണ് എന്നു ബൈബിള്‍ വിവരിക്കുന്നു- മരണ ശിക്ഷയുടെ കീഴില്‍ ദൈവകൃപയില്‍ നിന്നും വിട്ടുളള ആരും തന്നെ ഇതില്‍ നിന്നും ഒഴിവുളളവര്‍…

  • ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

    പാപത്തിന്‍റെ അവസ്ഥ നമ്മുടെ പാപമാണ് ദൈവത്തിന് നമ്മെക്കുറിച്ചുളള വിശുദ്ധമായ ആഗ്രഹത്തില്‍നിന്നും ലക്ഷ്യത്തില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്നത്. നാം എന്തുകൊണ്ടാണ് പാപം ചെയ്യുന്നത് എന്നു നാം മനസ്സിലാക്കുമ്പോള്‍ നാം നമ്മുടെ രക്ഷയുടെ മാഹാത്മ്യം അറിയുന്നു. ഇത് അപ്പോള്‍ രണ്ട് പ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 1. പാപം ചെയ്യുന്നതുകൊണ്ടാണോ നാം പാപികള്‍ ആകുന്നത്? 2. പാപികള്‍ ആയതുകൊണ്ടാണോ നാം പാപം ചെയ്യുന്നത്? നൂറ്റാണ്ടുകളായി പല മത പണ്ഡിതന്മാരും ഈ വിഷയത്തെപ്പറ്റി വാദപ്രതിവാദം നടത്തി വരികയാണ്. പലരും ഈ ചോദ്യങ്ങള്‍ക്ക്…

  • ദൈവത്തിന്‍റെ സമ്മാനം – നിത്യരക്ഷ

    ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെപോയാല്‍ എങ്ങനെ തെറ്റി ഒഴിയുംڈ(എബ്രാ 2:4) നിങ്ങളുടെ മഹത്തായ രക്ഷയില്‍ നിങ്ങള്‍ക്ക് താത്പര്യം ഇല്ലാത്തവരാണെങ്കില്‍, പ്രാവാചകന്‍മാരും, ദൂതന്‍മാരും അതില്‍ താത്പര്യം ഉളളവരാണ്.പഴയ നിയമ പ്രവാചകന്‍മാര്‍ ദൈവത്തിന്‍റെ വലിയ രക്ഷാ പദ്ധതിയില്‍ വളരെ താത്പര്യം ഉളളവരായിരുന്നു. മനുഷ്യനു വേണ്ടിയുളള ദൈവത്തിന്‍റെ വലിയ രക്ഷാപദ്ധതിയെക്കുറിച്ചറിയുന്നതിനായി അവര്‍ ആകാംക്ഷയുളളവരായിരുന്നു. ക്രിസ്തുവിന്‍റെ “മരിച്ച് അടക്കപ്പെടല്‍”വഴി എങ്ങനെ മനുഷ്യന്‍റെ ഈ മഹാരക്ഷ സാദ്ധ്യമാകും എന്നതിന്‍റെ വിശദവിവരങ്ങളെക്കുറിച്ചും, ക്രിസ്തുവിന്‍റെ ഉയര്‍പ്പില്‍ ക്കൂടി എങ്ങനെ ഈ രക്ഷ ഉറപ്പാക്കപ്പെട്ടു എന്നതിനെക്കുറിച്ചും…