BOOK OF LIFE

  • ജീവപുസ്തകം

    സത്യവേദപുസ്തകത്തിൽജീവപുസ്തകത്തെ കുറിച്ച് അനേകം പരാമർശങ്ങൾ കാണാം.വെളിപ്പാട് പുസ്തകത്തിലാണ്ജീവപുസ്തകത്തെ പറ്റി കൂടുതലായി പ്രതിപാദ്യംഉള്ളത്. അവവെളിപ്പാട് 3:5,13:8,17:8,20:12-15,21:27 എന്നീഭാഗങ്ങളിലാണ്. ആത്മീയ ജീവൻ പ്രാപിക്കുന്നവരുടെ പേരുകൾ എഴുതുന്ന പുസ്തകമാണ് ജീവപുസ്തകം.പാപം മൂലം നാം ദൈവവുമായിവിദൂരത്തിലായിരുന്നു.എന്നാൽ ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ച് കർത്താവിന്റെ തിരുരക്തത്താൽ കഴുകിശുദ്ധീകരണംപ്രാപിച്ചവർക്കാണ് ജീവപുസ്തകത്തിൽ പേരെഴുതി കിട്ടുവാൻ യോഗ്യതയുള്ളത്. അശുദ്ധിയുള്ളവരുടെപേരുകൾ ജീവപുസ്തകത്തിൽ കാണുകയില്ല. ” കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവർഅല്ലാതെ അശുദ്ധമായതു യാതൊന്നും, മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല”വെളിപ്പാടു 21:27 ജീവപുസ്തകത്തിൽ പേരെഴുതുന്നത് ദൈവമാണ്. ഈ…