FAMILY LIFE

  • കുടുംബത്തിൽ പെട്ടകംപണിയുക

    ഭവനങ്ങളിലെ പരാജയങ്ങൾക്ക് മുഖ്യകാരണം ദൈവം ഭവനം പണിയാൻ അനുവദിക്കാത്തതാണ്.ശലോമോൻ എഴുതിയ ഒരേ ഒരു സങ്കീർത്തനമാണ് 127-ാം സങ്കീർത്തനം. ജീവിതത്തിൽ ശലോമോന് ധാരാളം പരാജയങ്ങൾ നേരിടേണ്ടിവന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു. ” യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു”127-ാം സങ്കീ 1-ാം വാക്യം കുടുംബങ്ങളിൽ അടിക്കടി പരാജയങ്ങൾ കടന്നുവരുമ്പോൾ ആയതിന് എന്തെങ്കിലും കാരണങ്ങൾ നമ്മുടെ ഭാഗത്ത് ഉണ്ടോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. അമേരിക്കയിൽ ആഭ്യന്തരകലഹം പൊട്ടി പുറപ്പെട്ടപ്പോൾ…