Christian love, often described by the Greek word agape, is central to the Christian faith and is understood as a selfless, unconditional love that reflects the nature of God and the teachings of Jesus. It is seen as the highest form of love and is the foundation of Christian ethics, relationships, and community. Christian…
The Christian faith is centered on the life, teachings, death, and resurrection of Jesus Christ, who is believed by Christians to be the Son of God and the Savior of humanity. Christianity, one of the world’s largest religions, is rooted in the idea of a loving, just, and personal God who seeks a relationship…
Spiritual warfare is a concept in Christianity that refers to the ongoing struggle between good and evil, specifically the believer’s fight against spiritual forces that seek to oppose God and hinder the spiritual growth of His followers. It involves not only external influences but also the internal battles of the heart and mind, as…
The Bible has much to say about pride, often presenting it as a dangerous and destructive attitude that distances people from God and others. It contrasts pride with humility, which is highly valued as a godly virtue. Here are some key insights from the Bible on pride: 1. Pride as a Sin and Rebellion…
A Christian self-spiritual examination is a personal practice of reflecting on one’s relationship with God, one’s behavior, and one’s spiritual growth according to Christian teachings. It often involves prayerful introspection, repentance, and a commitment to aligning more closely with the example of Jesus Christ. Many Christians engage in self-examination regularly as part of their…
കര്‍ത്താവില്‍ പ്രിയ സഹോ. യേശുക്രിസ്തുവിന്‍ നാമത്തില്‍ സ്നേഹവന്ദനം. നിങ്ങള്‍ സന്തോഷമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളുടെ ഏതു പ്രശ്നത്തിനും പരിഹാരം വരുത്തുവാന്‍ കഴിവുള്ളവനായ യേശു ഇന്നും ജീവിക്കുന്നു. യേശുവിന്‍റെ നാമത്തില്‍ സകലതും സാദ്ധ്യമാണ്. ദൈവത്താല്‍ അസാദ്ധ്യമായത് ഒന്നുമില്ല. വിശ്വസിക്കുക, ഏറ്റെടുക്കുക, യേശു നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതം പ്രവര്‍ത്തിക്കും. “നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്വത്തിന്‍ ആത്മാവിനെ അത്രേ പ്രാപിച്ചത്.” (റോമര്‍ 8:15) ദൈവകല്പനയെ ലംഘിച്ച് മാനവവര്‍ഗ്ഗം പാപത്തില്‍…
“ശക്തി അവനില്‍ (യേശു) നിന്നു പുറപ്പെട്ടു. എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാന്‍ ശ്രമിച്ചു.” (ലൂക്കൊസ് 6:13) “ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന ദൈവമാകുന്നു.” (പുറപ്പാട് 15:26) പ്രിയ സഹോദരാ, സഹോദരീ – നിങ്ങള്‍ രോഗത്താലോ ഭാരത്താലോ വേദനയാലോ കഷ്ടപ്പെടുന്നുവോ? ഒരു ആശയ്ക്കു വകയില്ലാതെ നിരാശിതനോ എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. “യേശുക്രിസ്തു നിങ്ങളുടെ സകല പ്രശ്നങ്ങള്‍ക്കും മതിയായവന്‍.” ദൈവസ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ദൈവകല്പന ലംഘിച്ച് ദൈവത്തോട് അനുസരണക്കേട് കാട്ടിയതുമൂലം പാപം ലോകത്തില്‍ പ്രവേശിക്കുകയും…
“ഞാന്‍ (യേശു) തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ (സ്വര്‍ഗ്ഗത്തില്‍) അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍ 14:6) ഈ ലോകത്തിലുള്ള സകല മനുഷ്യരും പാപത്തിന് അടിമകളാണ്. പാപസ്വഭാവത്തില്‍നിന്ന് സമ്പൂര്‍ണ്ണമായ ഒരു വിടുതല്‍ എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി പല കര്‍മ്മങ്ങളും പൂജകളും ആചാരാനുഷ്ഠാനങ്ങളും ചെയ്യുന്നു. നേര്‍ച്ചകാഴ്ചകളിലൂടെയും പൂജാകര്‍മ്മങ്ങളിലൂടെയും നിത്യശാന്തി ലഭിക്കും എന്നു ചിന്തിക്കുന്നു. എന്നാല്‍എന്തുതന്നെ ചെയ്തിട്ടും പാപത്തില്‍നിന്നോ പാപസ്വഭാവത്തില്‍നിന്നോ മാറ്റം വരുന്നില്ല. എന്നാല്‍ പ്രിയ സ്നേഹിതാ നിങ്ങള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത –…
ലോകത്തില്‍ ഒന്നും ശാശ്വതമല്ല. എല്ലായിടത്തും അസമാധാനവും അസന്തുഷ്ടിയും നിരാശയും കളിയാടുന്നു. സമാധാനത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു. എന്നാല്‍ ലഭിക്കുന്നില്ലതാനും. സമ്പത്തിനോ സ്ഥാനമാനങ്ങള്‍ക്കോ പ്രശസ്തിക്കോ ഒന്നും ശാശ്വതസമാധാനം നല്‍കുവാന്‍ കഴിയുകയില്ല. ആര്‍ക്കാണ് ശാശ്വതമായ സമാധാനം ഇല്ലാത്തത്? ഇതേക്കുറിച്ച് ബൈബിള്‍ പറയുന്നത്: “ദുഷ്ടന്മാര്‍ക്ക് സമാധാനം ഇല്ല എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.” (ഏശയ്യാ 48:22, 57:21) എന്നാല്‍ യേശു പറഞ്ഞു. “സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചു പോകുന്നു. എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം തരുന്നതുപോലെ അല്ല ഞാന്‍…
ലോകത്തില്‍ ഒന്നും ശാശ്വതമല്ല. എല്ലായിടത്തും അസമാധാനവും അസന്തുഷ്ടിയും നിരാശയും കളിയാടുന്നു. സമാധാനത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു. എന്നാല്‍ ലഭിക്കുന്നില്ലതാനും. സമ്പത്തിനോ സ്ഥാനമാനങ്ങള്‍ക്കോ പ്രശസ്തിക്കോ ഒന്നും ശാശ്വതസമാധാനം നല്‍കുവാന്‍ കഴിയുകയില്ല. ആര്‍ക്കാണ് ശാശ്വതമായ സമാധാനം ഇല്ലാത്തത്? ഇതേക്കുറിച്ച് ബൈബിള്‍ പറയുന്നത്: “ദുഷ്ടന്മാര്‍ക്ക് സമാധാനം ഇല്ല എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.” (ഏശയ്യാ 48:22, 57:21) എന്നാല്‍ യേശു പറഞ്ഞു. “സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചു പോകുന്നു. എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം തരുന്നതുപോലെ അല്ല ഞാന്‍…