David Brained Birth. 20 April 1718 Death. 09 October 1747 ഡേവിഡ് ബ്രെയ്നേഡ് ജോനാഥാന്‍ എഡ്വേര്‍ഡ്സ്, ജോര്‍ജ്ജ് വൈറ്റ് ഫീല്‍ഡ്, ജോണ്‍ വെസ്ലി മുതലായ മിഷണറിമാര്‍ “വന്‍ നവോത്ഥാനകാലത്ത്” ഇംഗ്ലിഷ് സംസാരിക്കുന്നവരുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കാലത്ത് ഡേവിഡ് ബ്രെയ്നേഡ് എന്ന ഒരു യുവാവ് സുവിശേഷം എത്തിക്കാനായി അമേരിക്കയിലെ തദ്ദേശ ഇന്ത്യക്കാര്‍ എന്ന വര്‍ഗ്ഗത്തെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്‍റെ മരണശേഷം ജോനാഥാന്‍ എഡ്വേര്‍ഡ്സ് തന്‍റെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് പുറംലോകം കൂടുതല്‍ മനസ്സിലാക്കിയത്.…
1. John Bunyan (Birth. 28 Nov 1628—–Death. 31 Aug 1688) ജോണ്‍ ബനിയന്‍ സത്യവേദപുസ്തകം കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രചാരം സിദ്ധിച്ചിട്ടുള്ള ڇപരദേശി മോക്ഷയാത്രڈ (Pilgrim’s Progress) എന്ന പുസ്തകത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് എന്ന നിലയില്‍ ലോകവ്യാപകമായി പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു വ്യക്തിയാണ് ജോണ്‍ ബനിയന്‍. ഉന്നത വിദ്യാഭ്യാസമോ പ്രത്യേക പരിശീലനമോ ലഭിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ഒരു ഭാവനാ സമ്പന്നനായ എഴുത്തുകാരനായിരുന്നു. യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിനു വേണ്ടി അദ്ദേഹം സഹിച്ച കഷ്ടതകളുടെയും യാതനകളുടെയും പരീക്ഷകളുടെയും പേരിലായിരിക്കും നിത്യതയില്‍ ഈ…