admin

  • യേശുക്രിസ്തു ഏക രക്ഷകന്‍

    “ഞാന്‍ (യേശു) തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ (സ്വര്‍ഗ്ഗത്തില്‍) അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍ 14:6) ഈ ലോകത്തിലുള്ള സകല മനുഷ്യരും പാപത്തിന് അടിമകളാണ്. പാപസ്വഭാവത്തില്‍നിന്ന് സമ്പൂര്‍ണ്ണമായ ഒരു വിടുതല്‍ എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി പല കര്‍മ്മങ്ങളും പൂജകളും ആചാരാനുഷ്ഠാനങ്ങളും ചെയ്യുന്നു. നേര്‍ച്ചകാഴ്ചകളിലൂടെയും പൂജാകര്‍മ്മങ്ങളിലൂടെയും നിത്യശാന്തി ലഭിക്കും എന്നു ചിന്തിക്കുന്നു. എന്നാല്‍എന്തുതന്നെ ചെയ്തിട്ടും പാപത്തില്‍നിന്നോ പാപസ്വഭാവത്തില്‍നിന്നോ മാറ്റം വരുന്നില്ല. എന്നാല്‍ പ്രിയ സ്നേഹിതാ നിങ്ങള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത –…

  • അതിശ്രേഷ്ടകരമായ ഭാഗ്യം

    ലോകത്തില്‍ ഒന്നും ശാശ്വതമല്ല. എല്ലായിടത്തും അസമാധാനവും അസന്തുഷ്ടിയും നിരാശയും കളിയാടുന്നു. സമാധാനത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു. എന്നാല്‍ ലഭിക്കുന്നില്ലതാനും. സമ്പത്തിനോ സ്ഥാനമാനങ്ങള്‍ക്കോ പ്രശസ്തിക്കോ ഒന്നും ശാശ്വതസമാധാനം നല്‍കുവാന്‍ കഴിയുകയില്ല. ആര്‍ക്കാണ് ശാശ്വതമായ സമാധാനം ഇല്ലാത്തത്? ഇതേക്കുറിച്ച് ബൈബിള്‍ പറയുന്നത്: “ദുഷ്ടന്മാര്‍ക്ക് സമാധാനം ഇല്ല എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.” (ഏശയ്യാ 48:22, 57:21) എന്നാല്‍ യേശു പറഞ്ഞു. “സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചു പോകുന്നു. എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം തരുന്നതുപോലെ അല്ല ഞാന്‍…

  • വിശ്വാസവീരന്മാര്‍ -മേരി സ്ലെസര്‍

    Mary Slesser Birth. 2 Dec 1848 Death. 13 Jan 1915 മേരി സ്ലെസര്‍ ഇരുളടഞ്ഞ ഭൂഖണ്ഡം എന്നറിയപ്പെട്ടുരുന്ന ആഫ്രിക്കയെ സുവിശേഷീകരിക്കുവാന്‍ സ്വന്തം സുഖസൗകര്യങ്ങള്‍ പരിത്യജിച്ച് മുന്നോട്ടിറങ്ങുവാന്‍ ചുരുക്കം ചിലര്‍ മാത്രമെ തയ്യാറായിരുന്നുള്ളു.എന്നാല്‍ മിഷനറിമാര്‍ തുലോം ചുരുക്കമായിരുന്ന ആ കാലത്ത് യേശുക്രിസ്തുവിന്‍റെ പേരുപോലും കേട്ടിടില്ലാത്ത രാജ്യങ്ങളിലെ നശിച്ചുപോകുന്ന ആത്മാക്കള്‍ക്കായുള്ള ഭാരവും എരിവും നല്കി ദൈവഭക്തയായ ഒരു യുവതിയെ കര്‍ത്താവ് എഴുന്നേല്പ്പിച്ചു. എതിര്‍പ്പുകളുടേയും പ്രതിബന്ധങ്ങളുടേയും മദ്ധ്യേ ദൈവഹിതം ചെയ്യുവാനുള്ള തന്‍റെ മാതൃകാപരമായ ഭക്തിയും ധൈര്യവും ദൈവം…

  • വിശ്വാസവീരന്മാര്‍ -സാമുവേല്‍ മോറിസ്

    Samuel Kaboo Morries Birth. 1872 Death.12 May 1893 സാമുവേല്‍ മോറിസ് “നിര്‍മ്മല വിശ്വാസത്തിന്‍റെ അപ്പൊസ്തലന്” (The Apostles of Simple Faith) ദൈവസാന്നിദ്ധ്യത്താല്‍ നിറഞ്ഞ യൗവ്വനക്കാരനായ സാമുവേല്‍ മോറിസിന് പില്ക്കാലത്ത് നല്കപ്പെട്ട പേരായിരുന്നു ഇത്. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് ദൈവത്തെ അടുത്തറിയാന്‍ പലര്‍ക്കും തന്‍റെ ജീവിതം ഒരു പ്രയോജനമായിത്തീര്‍ന്നു. ദൈവവുമായുള്ള ഒരു ഗാഢബന്ധത്തിനു ഉദാഹരണമായി അത് ഇന്നും നിലകൊള്ളുന്നു. താന്‍ വചനം സംസാരിക്കുവാന്‍ എഴുന്നേല്ക്കുമ്പോള്‍ കുറ്റബോധത്താല്‍ ഉണര്‍ത്തപ്പെട്ട് പലരും മുട്ടിന്‍മേല്‍ നിന്ന് അനുതാപത്തോടെ നിലവിളിക്കുമായിരുന്നു.…

  • വിശ്വാസവീരന്മാര് -ചാള്‍സ് തോമസ് സ്റ്റഡ്

    Charles Thomas Studd Birth. 2 Dec 1860 Death.16 July 1931 ചാള്‍സ് തോമസ് സ്റ്റഡ് സി.റ്റി.സ്റ്റഡ് എന്നു സാധാരണ അറിയപ്പെടുന്ന ചാള്‍സ് തോമസ് സ്റ്റഡ് 1860-ല്‍ ഇംഗ്ലണ്ടിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ടു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 19-ാമത്തെ വയസ്സില്‍ താന്‍ എറ്റോണ്‍ കോളേജില്‍ ക്രിക്കറ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്ന് അയാള്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്രിക്കറ്റ് താരമായി കരുതപ്പെട്ടിരുന്നു. അതിലൂടെ ധാരാളം പണം ലഭിച്ചിരുന്നതിനാല്‍ സാമ്പത്തികമായി തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.…

  • വിശ്വാസവീരന്മാര്‍ -ജെയിംസ് ഗില്‍മര്‍

    James Gilmour Birth. 12 January 1843 Death. 21 May 1891 ജെയിംസ് ഗില്‍മര്‍ ഏറ്റവും ക്ലേശകരമായ സാഹചര്യങ്ങളില്‍ ദീര്‍ഘവര്‍ഷങ്ങള്‍ ഏകനായി കര്‍ത്താവിന്‍റെ വയല്‍ പ്രദേശത്ത് പ്രവര്‍ത്തിച്ച ഒരു വിശുദ്ധനായിരുന്നു ജെയിംസ് ഗില്‍മര്‍. ജനവാസം വളരെ കുറഞ്ഞ പ്രദേശങ്ങളിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അപ്രകാരം പല വര്‍ഷങ്ങള്‍ അദ്ധ്വാനിച്ചിട്ടും പ്രത്യക്ഷമായി പറയത്തക്ക ഫലം ലഭിക്കായ്കയാല്‍ അദ്ദേഹത്തിന്‍റെ സ്വന്തം സമൂഹത്തില്‍ പെട്ടവര്‍ പോലും തന്‍റെ പ്രവൃത്തി മേഖലയെ ചോദ്യം ചെയ്തിരുന്നു. എങ്കിലും പില്ക്കാലത്ത് പല മിഷനറിമാര്‍ക്കും മാതൃകയായി…

  • വിശ്വാസവീരന്മാര്‍ -ജെയിംസ് ചാമേഴ്സ്

    James Chalmers Birth. 4 Aug 1841 Death. 8 April 1901 ജെയിംസ് ചാമേഴ്സ് ക്രിസ്തുവിനോടും അവന്‍റെ ക്രൂശിനോടും അടുക്കുന്തോറും ജാതികളോടു നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുവാനുളള ദാഹം എന്നില്‍ വര്‍ദ്ധിച്ചു വരുന്നു – കുക്ക് ദ്വീപുകളില്‍ പത്ത് വര്‍ഷവും പാപ്വാ ന്യൂ ഗിനിയയില്‍ ഇരുപത്തി നാലു വര്‍ഷവും മിഷനറി പ്രവര്‍ത്തനം നടത്തിയ സ്കോട്ട്ലണ്ടുകാരനായ ജെയിംസ് ചാമേഴ്സിന്‍റെ ആവേശവും ജീവിത ലക്ഷ്യവും ഇതായിരുന്നു. ഏറ്റവും ആപല്ക്കരമായ സാഹചര്യങ്ങളില്‍ കര്‍ത്താവിനു വേണ്ടി മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുളള തന്‍റെ…

  • വിശ്വാസവീരന്മാര്‍ – ജോണ്‍ ജിപ്സണ്‍ പേറ്റണ്‍

    John Gilbon Paton Birth. 24 May 1824 Death. 28 Jan 1907 ജോണ്‍ ജിപ്സണ്‍ പേറ്റണ്‍ 1839-ല്‍ജോണ്‍ വില്യംസ്,ജെയിംസ് ഹാരീസ് എന്നീ മിഷനറിമാര്‍ സുവിശേഷ പ്രചണത്തിനായി ലണ്ടന്‍ പട്ടണത്തില്‍ നിന്ന് ന്യൂ ഹോബ്രിഡ്സ് എന്ന അപരിഷ്കൃത ദ്വീപിലേക്ക് യാത്ര തിരിച്ചു. അവിടെ ചെന്നിറങ്ങി മിനിറ്റുകള്‍ക്കകം തന്നെ ദേശവാസികളായ നരഭോജികള്‍ അവരെ ഇരുവരെയും കൊന്നുതിന്നു. ഈ വസ്തുത അറിഞ്ഞിരുന്ന ജോണ്‍ ജിപ്സണ്‍ പേറ്റണ്‍ എന്ന മറ്റൊരു മിഷനറി ആപത്ത് മുന്നില്‍ കണ്ടുകൊണ്ട് സധൈര്യം 1858-ല്‍…

  • വിശ്വാസവീരന്മാര്‍ – ജോര്‍ജ്ജ് മുള്ളര്‍

    George Mullar Birth. 27 Sep 1805 Death. 10 Mar 1898 ജോര്‍ജ്ജ് മുള്ളര്‍ 1805-ല്‍ പ്രഷ്യയിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജോര്‍ജ്ജ് മുള്ളര്‍ ജനിച്ചു. ലൂഥറന്‍ സഭയിലെ ഒരു ശുശ്രൂഷകനായിത്തീരുവാന്‍ താന്‍ അഭ്യസിപ്പിക്കപ്പെട്ടു എങ്കിലും തന്‍റെ ജീവിതരീതി അതിനൊട്ടും യോജിച്ചതായിരുന്നില്ല. താന്‍ ഒരു മോഷ്ടാവും മദ്യപാനിയും ഭോഷ്ക്ക് പറയുന്നവനും ആയിരുന്നതിനാല്‍ 16-ാം മത്തെ വയസ്സില്‍ താന്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു. തന്‍റെ മാതാവു മരിച്ച ദിവസത്തില്‍ സ്നേഹിതരുമായി താന്‍ മദ്യപാനത്തില്‍ മുഴുകിയിരുന്നു. ഇപ്രകാരമുള്ള അധഃപതിച്ച…

  • വിശ്വാസവീരന്മാര്‍ -റോബര്‍ട്ട് മൊഫെറ്റ്

    Robert Moffat Birth. 21 Dec 1795 Death. 09 Aug 1883 റോബര്‍ട്ട് മൊഫെറ്റ് ദൈവത്തില്‍ നിന്നു ലഭിച്ച വിളിയാലും ദര്‍ശനത്താലും പകല്‍ അത്യുഷ്ണത്തെയും രാത്രി അതിശൈത്യത്തെയും സഹിച്ചുകൊണ്ട് സിംഹം,കുറുനരി,മുതല തുടങ്ങിയ വന്യമൃഗങ്ങളെയും തദ്ദേശ്യരായ ക്രൂര കാട്ടാളന്മാരെയും വകവയ്ക്കാതെ ആഫ്രിക്കന്‍ വനാന്തരങ്ങളിലെ നശിച്ചു പോകുന്ന ആത്മാക്കളുടെ രക്ഷയ്ക്കായി നിത്യജീവന്‍റെ വചനങ്ങള്‍ ഹൃദയത്തില്‍ പേറികൊണ്ട് ആഫ്രിക്കന്‍ ഉള്‍നാടുകളിലുടെ ഒരു മനുഷ്യന്‍ സഞ്ചരിച്ചു. ഡേവിഡ് ലിവിംഗ്സ്റ്റണു പോലും മുമ്പേ സുവിശേഷ പ്രവര്‍ത്തനം നടത്തിയ ആഫ്രിക്കയിലെ ഒന്നാമത്തെ മിഷനറിയായിരുന്നു…