Early Life (1761-1793)William Carey was born on August 17, 1761, in Paulerspury, Northamptonshire, England. The son of a shoemaker, he had limited formal education but developed a passion for learning, particularly in languages and botany. Carey became a cobbler’s apprentice and began to read widely, including theological texts. Conversion and Call to Mission (1783-1792)In…
Early Life (1506-1530)Francis Xavier was born on April 7, 1506, in the Castle of Xavier, near Pamplona, Spain. He belonged to a noble Basque family and was educated at the University of Paris, where he met Ignatius of Loyola. The two became close friends, and in 1534, they, along with several other companions, formed…
The fruits of the Spirit, as mentioned in the Bible, refer to a set of spiritual attributes and qualities that are believed to be produced in the lives of individuals who have a deep and genuine relationship with God. These fruits are listed specifically in Galatians 5:22-23, where the Apostle Paul writes, “But the…
God’s love is characterized by a multitude of qualities that make it unique and unparalleled. One prominent attribute is its unwavering nature. God’s love is steadfast, never changing, and eternal. It transcends the limitations of human love, remaining constant even when faced with our flaws, shortcomings, and sins. Another characteristic of God’s love is…
എന്തുകൊണ്ടു വിപത്തുകള്‍ സംഭവിക്കുന്നു? അതില്‍ ദൈവത്തിന്‍റെ പങ്ക് എന്ത്? ദൈവമാണോ അതിന്‍റെ കാരണക്കാരന്‍? അതോ അവന്‍ അതില്‍ നിസ്സഹായകനായ ഒരു കാഴ്ചക്കാരന്‍ മാത്രമോ? അതു ദൈവത്തിന്‍റെ ന്യായവിധിയുടെ ഭാഗമാണെങ്കില്‍ ആ ദുരന്തത്തില്‍ മരിക്കുന്ന നല്ല മനുഷ്യരെപ്പറ്റി എന്തു പറയുന്നു? ഇങ്ങനെ അനേകം ചോദ്യങ്ങള്‍ മനുഷ്യനില്‍നിന്നുയരുന്നു. ദൈവം ഈ ലോകത്തെ പാവനമായ ഉദ്ദേശ്യത്തോടുകൂടിയാണ് സൃഷ്ടിച്ചതെങ്കിലും ലോകം ഒരു യന്ത്രമല്ല എന്ന വസ്തുത ആദ്യമായി നാം ഗ്രഹിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ എല്ലാ നീക്കങ്ങളും ദൈവത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ലോകമല്ല ഇത്.…
സ്വര്‍ഗ്ഗമോ നരകമോ ഉണ്ടെന്നു വിശ്വസിക്കാത്ത ധാരാളം ആളുകള്‍ ഉണ്ട്. എന്നാല്‍ അതുകൊണ്ട് യാഥാര്‍ത്ഥ്യത്തിനു മാറ്റമില്ല. “ഹിമാലയപര്‍വ്വതം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല; ഞാന്‍ അതു കണ്ടിട്ടില്ല. അതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നില്ല.” എന്നു പറഞ്ഞേക്കാം. എന്നാല്‍ ഹിമാലയപര്‍വ്വതം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും സ്വര്‍ഗ്ഗവും, നരകവും ഉണ്ട്. സ്വര്‍ഗ്ഗവും നരകവും ആദ്യം നിങ്ങളുടെ ഹൃദയത്തിലാണ് തുടങ്ങുന്നത്. “ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ.” (റോമര്‍ 14:17) നിങ്ങളുടെ ഹൃദയം…
ഒരു വ്യക്തി ക്രിസ്തുവിനെ അനുഗമിച്ച് വചനപ്രകാരം ജീവിക്കുമ്പോള്‍ അവന്‍ ക്രിസ്ത്യാനിയാകുന്നു. ഒരു ക്രിസ്ത്യാനി പാപം വിട്ട് ദൈവികജീവനില്‍ കടന്നവനാണ്. അവന്‍ ദൈവേഷ്ടം ചെയ്ത് ജീവിക്കുന്നവനാണ്. യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിന്‍റെ ആദ്യത്തെപടി മാനസാന്തരപ്പെടുക എന്നതാണ്. മാനസാന്തരത്തില്‍ പാപബോധം, അനുതാപം, പാപങ്ങളെ ദൈവത്തോട് ഏറ്റുപറച്ചില്‍, പാപങ്ങളെ എന്നന്നേക്കുമായി വിട്ടുപേക്ഷിക്കല്‍, പാപങ്ങള്‍ ക്ഷമിക്കുന്നതിനായി ദൈവത്തോട് അപേക്ഷിക്കല്‍, നിരപ്പുപ്രാപിക്കേണ്ട വിഷയങ്ങളില്‍ നിരപ്പുപ്രാപിക്കല്‍, അന്യായമായി സമ്പാദിച്ചത് മടക്കിക്കൊടുക്കല്‍, ജീവിതത്തെ മുഴുവന്‍ കര്‍ത്താവിനായി സമര്‍പ്പിക്കല്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഈ കാര്യങ്ങളില്‍ ഒരു വ്യക്തി പൂര്‍ണ്ണപ്പെടുമ്പോള്‍…
ദൈവം നിത്യനാണെന്നും, സര്‍വ്വശക്തനാണെന്നും, സൃഷ്ടാവാണെന്നും, സര്‍വ്വവ്യാപിയാണെന്നും നാം കണ്ടു കഴിഞ്ഞു. അനേകം വ്യക്തികള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് എനിക്ക് എങ്ങനെ ഇത്രയും വലിയവനായ ദൈവത്തെ അറിയുവാന്‍ സാധിക്കും എന്നത്? അനേകര്‍ ദൈവത്തെ അറിയുവാനും ദൈവത്തെ പ്രസാദിപ്പിക്കുവാനുമായി തീര്‍ത്ഥാടനം നടത്തുകയും, മറ്റു ചിലര്‍ വിവിധ തരത്തിലുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ ചെയ്യുകയും നേര്‍ച്ച കാഴ്ചകള്‍ നടത്തുകയും, വേറെ ചിലര്‍ ഉത്സവങ്ങള്‍, പെരുന്നാളുകള്‍, തുടങ്ങിയവ നടത്തുകയും പുണ്യപ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഇതെല്ലാം ദൈവത്തെ അറിയുന്നതിനും ദൈവത്തെ കണ്ടെത്തുന്നതിനുമുള്ള നിഷ്ഫലമായ മാനുഷിക…
ഭൂമിയില്‍ ഏറ്റവും അധികം ഭാഷകളില്‍ ഏറ്റവും അധികം ജനങ്ങള്‍ വായിച്ചിട്ടുള്ളതും വായിച്ചുകെണ്ടിരിക്കുന്നതുമായ ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍. ഭൂമുഖത്ത് ഏറ്റവും അച്ചടിച്ചിട്ടുള്ളതും അച്ചടിച്ചുകൊണ്ടിരിക്കുന്നതുമായ പുസ്തകവും ബൈബിള്‍ തന്നെയാണ്. ഇന്ന് ഭൂമുഖത്ത് ഏകദേശം 228 രാജ്യങ്ങളിലായി സംസാരിക്കപ്പെടുന്ന 6700-ല്‍ പരം ഭാഷകളില്‍ ലിഖിത ഭാഷകളോടൊപ്പം ലിപികളില്ലാത്ത അനേകം ഭാഷകളും, ലിപികള്‍ക്ക് രൂപം കൊടുത്ത് ലിഖിതഭാഷയാക്കാനുള്ള പ്രക്രിയയില്‍ ആയിരിക്കുന്ന ഭാഷകളും ഉള്‍പ്പെടുന്നു. ഇവയില്‍ 2287 ഭാഷകളില്‍ ബൈബിളിന്‍റെ ഏതെങ്കിലും ഒരു പുസ്കം ലഭ്യമാണ്. 1455-ല്‍ യോഹാന്‍ ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ച്…
മറച്ചുവയ്ക്കുക എന്നര്‍ത്ഥമുള്ള “അപ്പൊക്രിപ്ടോ” എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് അപ്പൊക്രിഫയുടെ നിഷ്പത്തി മറയ്ക്കപ്പെട്ടത്, രഹസ്യം, ഗുപ്തം, ഗൂഡം എന്നൊക്കെയാണിതിന്‍റെ അര്‍ത്ഥം. ക്രൈസ്തവ ചരിത്രത്തില്‍ തിരുവെഴുത്തുകളുടെ കാനോന്യകതയോടുള്ള ബന്ധത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് അപ്പൊക്രിഫാ അഥവാ ഗുപ്തഗ്രന്ഥങ്ങള്‍. റോമന്‍ കത്തോലിക്കാ സഭ ഒഴികെ മറ്റു സഭകളും യഹൂദന്മാരും അപ്പൊക്രിഫയെ അംഗീകരിക്കുന്നില്ല. പഴയ നിയമത്തിനും പുതിയ നിയമത്തിനും ഇടയിലുള്ള കാലഘട്ടത്തില്‍ യഹൂദ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ചില പുസ്തകങ്ങളാണ് അപ്പൊക്രീഫ. അവ യഹൂദന്‍മാരുടെ വിശുദ്ധഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതു തന്നെ. അവയ്ക്കു വേണ്ടത്ര…